Skip to main content

ജില്ലാ വികസന സമിതി യോഗം 

 

ജില്ലാവികസന സമിതി യോഗം നാളെ (ജനുവരി 25ന്) രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് സമ്മേളന ഹാളില്‍ നടക്കും. 
 

date