Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ക്യാഷ് കൗണ്ടര്‍, കാഷ്യാലിറ്റി എന്നിവിടങ്ങളിലെ ഇലക്ട്രിഫിക്കേഷന്‍ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് ലൈസന്‍സുള്ള പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക്കല്‍ കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി ഒന്നിന് രാവിലെ 11.30നകം  സൂപ്രണ്ട്, താലൂക്ക് ആശുപത്രി, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2734866. 
മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലേബര്‍ വാര്‍ഡിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ പ്രസ്തുത രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്ത വ്യാപാരികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി ഒന്നിന് രാവിലെ 11.30നകം  സൂപ്രണ്ട്, താലൂക്ക് ആശുപത്രി, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2734866.
 

date