Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

അരീക്കോട് ഐ.സി.ഡി.എസ് ഓഫീസിന്റെ കീഴിലുള്ള 139 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റി പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ടിനകം അരീക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2852939. 

date