Post Category
സ്യൂട്ട് യോഗം 25ന്
കോടതികേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്യൂട്ട് യോഗം ജനുവരി 25 ഉച്ചകഴിഞ്ഞ് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ജില്ലാ എംപവേര്‍ഡ് കമ്മറ്റി മീറ്റിംഗ്, എല്‍.എ.ആര് കേസുകളുടെ അവലോകനം എന്നിവയും നടത്തും. ബന്ധപ്പെട്ട രേഖകള്‍ സഹിതം എല്ലാ ഓഫീസ് മേധാവികളും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments