Skip to main content

ടെണ്‍ണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന 111 അങ്കണവാടികളിലേക്ക് 2019-20 കാലയളവില്‍ കണ്ടണ്‍ിജന്‍സി  സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ടെണ്ടണ്‍ര്‍ ക്ഷണിച്ചു. ടെണ്ടണ്‍ര്‍ ഫോമുകള്‍ ജനുവരി 24 ഉച്ചക്ക് 2.30 വരെ സ്വീകരിക്കുകയും 24ന്  മൂന്ന് മണിക്ക് ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ ഓഫീസില്‍ തുറക്കുകയും ചെയ്യും. വിവരങ്ങള്‍ക്ക് ഫോണ്‍ 04869 252030, 8281999167.

date