Skip to main content

80 വര്‍ഷത്തിനുശേഷം പട്ടയം...സജി സന്തുഷ്ടനാണ് 

80 വര്‍ഷത്തിനുശേഷം പട്ടയം ലഭിച്ച സന്തോഷത്തിലാണു റാന്നി ഇടത്തറ വീട്ടിലെ എം.എം സജി. അച്ഛന്റെ കാലത്താണു പട്ടയത്തിനായി അപേക്ഷ നല്‍കിയത്. അച്ഛന്‍ മരിച്ചതിനുശേഷം റബര്‍ വെട്ടിജീവിക്കുന്ന മൂത്തമകനായ സജിക്കാണു പട്ടയം ലഭിച്ചത്. പത്തു മക്കള്‍ അടങ്ങുന്ന കുടുംബത്തിലെ അംഗമായ സജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇത്രയും വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ കിട്ടിയ പട്ടയത്തില്‍ സന്തോഷവാനാണെന്ന് 57 വയസുകാരനായ സജി തുറന്നുപറയുന്നു.

 

 

 

date