Skip to main content

പട്ടയ വിതരണത്തിനും സേവനത്തിനും 14 കൗണ്ടറുകള്‍ 

ജില്ലാതല പട്ടയമേളയില്‍ കൈവശരേഖ കൈപ്പറ്റുന്നവര്‍ക്കായി 14 കൗണ്ടുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കേഴഞ്ചേരി, കോന്നി, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകള്‍ക്ക് ഓരോ കൗണ്ടറും റാന്നി താലൂക്കിനു മാത്രമായി എട്ടു കൗണ്ടറും ഒരു എന്‍ക്വയറി കൗണ്ടറുമാണ് ക്രമീകരിച്ചിരുന്നത്. വേദിയില്‍ വിതരണം നടത്തിയതിനു ശേഷമുള്ള പട്ടയങ്ങളാണ് ഈ കൗണ്ടുകളിലൂടെ വിതരണം നടത്തിയത്. ഏറ്റവും കൂടുതല്‍ പട്ടയം വിതരണം നടത്തിയ റാന്നി താലൂക്കിനെ വിവിധ മേഖലയായി തിരിച്ച് കൗണ്ടര്‍ ഒരുക്കിയിരുന്നത്.

 

 

date