Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  1.21 ലക്ഷം രൂപ കൈമാറി

സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍ 1,21,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയിലാണ് റാന്നി സ്വദേശി സാബു മണിമലേത്ത് റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് തുക കൈമാറിയത്.

 

 

 

date