Skip to main content

ദേശീയ സമ്മതിദായകദിനം: പ്രതിജ്ഞ ചൊല്ലും

ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ ഇന്ന് (25) സമ്മതിദായകദിനം ആചരിക്കും. രാവിലെ 11ന് ദർബാർഹാളിൽ ദേശീയ സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലും.
പി.എൻ.എക്സ്.368/2020

date