Skip to main content

ഇ.എസ്.ഐ: പരാതിപരിഹാരസെൽ യോഗം ഫെബ്രുവരി ആറിന്

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ പരാതിപരിഹാരസെല്ലിന്റെ യോഗം ഫെബ്രുവരി ആറിന് ഉച്ചയ്ക്കുശേഷം മൂന്നിന് ഇ.എസ്.ഐ ആശുപത്രിയിൽ ചേരും.

 

date