Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ടി ഡി മെഡിക്കൽ കോളജിലെ ഫാർമസി വിഭാഗത്തിലേക്ക് സ്‌പോർട്ട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 31 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ ഗവ.റ്റി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ- 688 005 എന്ന വിലാസത്തിൽ ലഭിക്കണം. .ഫോൺ:0477 2282018.
 

 

date