Skip to main content

അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം

ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിലേക്ക് ഒഴിവുള്ള അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസ് എം.ടെക്. ബിരുദം. ഉദ്യോഗാർഥികൾ ജനുവരി 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷ careers.cemp@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം.ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കോളജിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606426486,9447530387.

 

 

date