Skip to main content

ബെൽ ഓഫ് ഫെയ്ത്ത്‌ :ജില്ലാ തല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ :തനിച്ചുതാമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനമൈത്രി പോലിസ് ആവിഷ്കരിക്കുന്ന ബെൽ ഓഫ് ഫെയിത്ത്‌, ഹോട്ട് ലൈൻ സിസ്റ്റം എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) ന് രാവിലെ 9 മണിക്ക് പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ആലപ്പുഴ റോട്ടറി ക്ലബ് ഹാളിൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ , ജില്ലാ പോലിസ് മേധാവി കെ. എം. ടോമി തുടങ്ങിയവർ പങ്കെടുക്കും.

 

 

date