Skip to main content

സപ്ലൈകോ യുടെ ടീ ഗോഡൗണിന്റെ ഉദ്ഘാടനം ഇന്ന്

കൊച്ചി: തേയില വിപണിയിലെ സപ്ലൈകോയുടെ സജീവ സാന്നിദ്ധ്യത്തിനു കൂടുതല്‍ കരുത്തു പകരാന്‍ എറണാകുളം വടുതലയില്‍ ആരംഭിക്കുന്ന പുതി ടീ ഗോഡൗണിന്റെ ഉദ്ഘാടനം മന്ത്രി.പി.തിലോത്തമന്‍ നിര്‍വഹിക്കും. എം.എല്‍.എ ടി.ജെ.വിനോദ് മുഖ്യാതിഥിയായിരിക്കും.

date