Skip to main content

420 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു

  സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 420 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജനുവരി 28ന്  റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/22/2020 ഫിൻ. തിയതി 24.01.2020) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ്  (www.finance.kerala.gov.in) സന്ദർശിക്കുക.
പി.എൻ.എക്സ്.374/2020

date