Skip to main content

സനാഥ ബാല്യം: വെക്കേഷൻ ഫോസ്റ്റർ കെയറിലേക്ക് അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന സനാഥ ബാല്യം വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.wcd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത് വൈകുന്നേരം അഞ്ച് മണി. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഫസ്റ്റ് ഫ്‌ളോർ, വനിതാശിശുവികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471-2345121.
പി.എൻ.എക്സ്.377/2020

date