Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്‍റെ പൊതുമരാമത്ത് പ്രവൃത്തികള്‍ (29 എണ്ണം) ചെയ്യുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒറിജിനല്‍ പ്രമാണങ്ങള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചുവരെയാണ്. ഫെബ്രുവരി മൂന്നിന് രാവിലെ 10ന് തുറക്കും. വിശദവിവരങ്ങള്‍ക്ക് www.etenders.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ല പഞ്ചായത്ത് കാര്യാലയം, എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ ലഭിക്കും.ഫോണ്‍: 0477-2263746.

date