Skip to main content

നടീല്‍ വസ്തുക്കള്‍  വില്‍പ്പനയ്ക്ക്

 

 

 

കോഴിക്കോട് വെളളിമാട്കുന്നിലെ കാര്‍ഷിക സര്‍വ്വകലാശാല വില്‍പ്പന കേന്ദ്രത്തില്‍ നല്ലയിനം ഒട്ടുചെടികള്‍ - കറിവേപ്പ്, കറുവപ്പട്ട, ചാമ്പ, പേര, പാഷന്‍ ഫ്രൂട്ട്, റെഡ് പാം, സര്‍വ്വ സുഗന്ധി, റമ്പൂട്ടാന്‍, ഞാവല്‍, ഗ്രാമ്പൂ, കവുങ്ങ്, മാവ് ഗ്രാഫ്റ്റ്  എന്നിവയും സ്യൂഡോമോണസ്, വെര്‍ട്ടിസീലിയം, ബ്യൂവേറിയ, വാം (മൈക്കോറൈസ്), ട്രൈക്കോഡര്‍മ, മണ്ണിര കമ്പോസ്റ്റ്, ഫിറമോണ്‍ ട്രാപ്പ് (മാവ്), ഫിറമോണ്‍ ട്രാപ്പ് (പച്ചക്കറി), ഹ്യൂം പ്ലസ്, പച്ചക്കറി വിത്തുകള്‍ എന്നിവയും  വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു. ഫോണ്‍ : 0495 2730614.

 

date