Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി 28, 29 തീയതികളിൽ രാവിലെ പത്തിന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മുൻ എംപി എസ് അജയകുമാർ എന്നിവർ നേതൃത്വം നൽകും. ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
 

date