Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രയിലെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബ്രഡ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 15ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2253324.

 

date