Skip to main content

വ്യവസായ അദാലത്തില്‍ മൊത്തം ലഭിച്ചത് 101 പരാതികള്‍

 

വ്യവസായ അദാലത്തില്‍ മൊത്തം ലഭിച്ച പരാതികള്‍  - 101,  മുന്‍കൂട്ടി ലഭിച്ച പരാതികള്‍ 79 അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ 22 , അദാലത്തില്‍ മന്ത്രി തീര്‍പ്പാക്കിയ പരാതികള്‍ 26 , ഡയറക്ടറേറ്റ് തലത്തില്‍ നടപടിയെടുക്കാന്‍ മാറ്റിയ പരാതികള്‍ 16, ജില്ലാ വ്യവസായ കേന്ദ്രത്തില്‍ തീരുമാനമെടുക്കേണ്ടതിനായി മാറ്റിയ പരാതികള്‍ 9, സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനായി മാറ്റിയത് 10, മറ്റു വകുപ്പുകളില്‍ നിന്നും തീരുമാനം ലഭ്യമായി രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ മാറ്റിയ പരാതികള്‍  - 18.

 

date