Skip to main content

പ്രായോഗിക പരിശീലനം

 

     സംസ്ഥാന സര്‍ക്കാറിന് കീഴില്‍ മഞ്ചേരി പയ്യനാട് പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍  വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ജനുവരി 28 മുതല്‍ 5 ദിവസത്തെ സൗജന്യ പശീലനം നല്‍കുന്നു.  റബ്ബര്‍ പാലില്‍ നിന്ന്  കൈയുറ (ഗ്ലൗസ്), ഫിംഗര്‍ക്യാപ്പ് മുതലായവ നിര്‍മ്മിക്കാനുള്ള വിദഗ്ധ പരിശീലനവും, ഒരുമാസത്തോളം സെന്ററില്‍ വെച്ച് ഉല്പന്നം നിര്‍മ്മിക്കുന്നതിന് അവസരവും ലഭിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വനിതകള്‍ ഇന്ന് (28/01/2020)  രാവിലെ 9.30 ന് മഞ്ചേരി പയ്യനാടുള്ള ഓഫീസില്‍ എത്തിചേരണമെന്ന് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04832768507, മൊ. ഫോണ്‍ : 9846797000.
 

date