Skip to main content

മരം ലേലം

 

പൊന്നാനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് സമീപം ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വിവിധ തരം മരങ്ങള്‍ ഫെബ്രുവരി 17ന് രാവിലെ 11ന് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍ 0483 2734788, 9497920216. 

date