Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികൾ (44 എണ്ണം) ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ഒറിജിനൽ പ്രമാണങ്ങൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27 ഉച്ചയ്ക്ക് ഒന്നുവരെയാണ്. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. വിശദവിവരങ്ങൾ http://tender.lsgkerala.gov.im/pages/displayTender.php,www.etenders.keralagov.in എന്ന വെബ്‌സൈറ്റുകളിൽ ലഭിക്കും.
 ജില്ല പഞ്ചായത്ത് കാര്യാലയം, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.ഫോൺ: 0477-2263746.
 

date