Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ:ധനകാര്യം-കയർ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്കിന്റെ എം.എൽ.എ-എസ്.ഡി.എഫ് ഉൾപ്പെടുത്തി  സി.എം.എസ്, എൽ.പി സ്‌കൂൾ ആര്യാട് (കൊമ്മാടി)യിലേക്ക് എൽ.സി.ഡി പ്രോജക്ടർ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് മുദ്രവെച്ച കവറിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 24 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. ഫോൺ: 04829 2292425.

date