Skip to main content

സ്വയം തൊഴില്‍ പദ്ധതി

കോട്ടയം താലൂക്കില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 50നും മധ്യേ. വ്യവസായം, സര്‍വീസ്, ബിസിനസ് മേഖലകളില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള അപേക്ഷ ഫെബ്രുവരി 20നകം താലൂക്ക് വ്യവസായ ഓഫീസില്‍       നല്‍കണം. ഫോണ്‍: 9539200534

date