Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ്  ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (പാര്‍ട്ട് ടൈം) താത്കാലിക നിയമനത്തിന് ഫെബ്രുവരി 20ന്  രാവിലെ 10.30ന് അഭിമുഖം നടത്തും. എം.ബി.എ, ബി.ബി.എ അല്ലെങ്കില്‍ ഇക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍
പ്പും ഹാജരാക്കണം.

date