Skip to main content

മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരൂര്‍ താലൂക്കിലെ ശ്രീ.വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയ്യാട്ടുത്സവത്തിന്റെ ഭാഗമായി തിരൂര്‍, താനൂര്‍, കാടാമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളിലും കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയ പാതയിലെ സ്ഥലങ്ങള്‍ ഒഴികെയുള്ള മറ്റ് മേഖലകളിലും ഫെബ്രുവരി 21 ന് മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ അിറയിച്ചു.
 

date