Skip to main content

കൂടിക്കാഴ്ച മാറ്റി

ഫെബ്രുവരി 19 ന് രാവിലെ  11 ന്  കാസര്‍കോട് ആര്‍.ടി  ഓഫീസിലെ   ഡ്രൈവര്‍ തസ്തികയിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ചയും  ഡ്രൈവിംഗ് സ്‌കില്‍ ടെസ്റ്റും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു. നോട്ടീസ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 26 രാവിലെ  9.30  ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയിലും ഡ്രൈവിംഗ് സ്‌കില്‍ ടെസ്റ്റിലും പങ്കെടുക്കണമെന്ന്  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994255290.

date