Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട്  ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധി, ആര്‍.ജി.എന്‍.ഡി.ഡബ്ല്യു.എം പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍  ഏറ്റെടുത്ത് നടത്തുന്നതിന്് അംഗീകൃത കരാറുകാരില്‍ നിന്നും  ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓണ്‍ലൈനായി ഫെബ്രുവരി  25 ന് വൈകുന്നേരം  ആറുവരെയും  തപാലായി ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് ഒരുമണി വരെയും സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ലും ലഭിക്കും.

date