Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

         ആരോഗ്യകേരളം   ജില്ലാമിഷന്‍ ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 17 ന്  ഉച്ചയ്ക്ക് 2.30 വരെ  ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 04672 209466.
        ആരോഗ്യകേരളം   ജില്ലാമിഷന്‍ ഓഫീസിലേക്ക് പി എ സിസ്റ്റം വിതരണം ചെയ്യുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 17 ന്  ഉച്ചയ്ക്ക് 3.30 വരെ  ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 04672 209466.
 

date