Skip to main content
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നട കു'ികളുടെ പാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യുു.

കു'ികളുടെ പാര്‍ലമെന്റ് നവ്യാനുഭവമായി

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നട കു'ികളുടെ പാര്‍ലമെന്റ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിെത്തിയ കു'ികള്‍ക്ക് നവ്യാനുഭവമായി. കു'ികളുടെ പാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപഞ്ചായത്തംഗം സുരേഷ്, കെ.ആര്‍. രാമചന്ദ്രന്‍, പരിശീലകന്‍ സി.ആര്‍. ദാസ്, സമിതി സെക്ര'റി കെ.ആര്‍. ജനാര്‍ദ്ദനന്‍, ട്രഷറര്‍ കെ. രാജു, എ ശ്യാംകുമാര്‍, ഷൈലജ സുരേന്ദ്രന്‍, പി.കെ. രാജു   തുടങ്ങിയവര്‍ സംസാരിച്ചു. സമിതി വൈസ് പ്രസിഡന്റ് എം.എം മാത്യു അധ്യക്ഷനായിരുു. പാര്‍ലമെന്ററി നടപടിക്രമമനുസരിച്ച് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചോദ്യോത്തരങ്ങള്‍, പ്രസിഡന്റിന്റെ നയപ്രഖ്യാപനം, പ്രധാനമന്ത്രിയുടെ മറുപടി തുടങ്ങി എല്ലാം ത െകു'ികളുടെ പാര്‍ലമെന്റില്‍ ഉണ്ടായിരുു. ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെയുള്ള മറുപടി സഭ വീക്ഷിക്കാനെത്തിയ മുതിര്‍വര്‍ക്കും പ്രചോദനപരമായി.

date