Skip to main content

നികുതി കുടിശിക അടക്കാന്‍ സൗകര്യം

    ക'പ്പന നഗരസഭാ പരിധിയില്‍പ്പെടു നികുതിദായകര്‍ക്ക് 2017-18 സാമ്പത്തികവര്‍ഷം വരെയുള്ള കെ'ിട നികുതികള്‍ ഫെബ്രുവരി 28 വരെ പൊതു അവധി ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ നഗരസഭാ ഓഫീസില്‍ മുന്‍വര്‍ഷം നികുതി അടച്ച രസീത് സഹിതം ഹാജരാക്കി നികുതി അടക്കാം. 2018-19 വര്‍ഷത്തേക്കുള്ള വ്യാപാര ലൈസന്‍സ് ഫെബ്രുവരി 28ന് മുമ്പായി പുതുക്കണം. ഫെബ്രുവരി 28വരെ പിഴയില്ലാതെയും മാര്‍ച്ച് വരെ 10 ശതമാനം ലേറ്റ് ഫീസോടുകൂടിയും ലൈസന്‍സ് പുതുക്കാവുതാണെ് ക'പ്പന നഗരസഭ സെക്ര'റി അിറയിച്ചു.

date