Skip to main content

വാഹന ലേലം

ഗവമെന്റ് സെക്ര'റിയേറ്റ് നിയമ വകുപ്പിലെ മിറ്റ്‌സുബിഷി ലാന്‍സര്‍ വാഹനം ഫെബ്രുവരി 23ന് ഉച്ചക്ക് 12ന് തിരുവനന്തപുരം ഗവമെന്റ് സെക്ര'റിയേറ്റില്‍ പരസ്യമായി ലേലം/ടെന്‍ഡര്‍ വഴി വില്‍ക്കുു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അ േദിവസം രാവിലെ 11.30ന് മുമ്പായി ഈ വാഹനത്തിന് നിശ്ചയിച്ചി'ുള്ള നിരതദ്രവ്യം നിയമ(അക്കൗണ്ട്‌സ്) വകുപ്പില്‍ അടച്ച് രസീത് വാങ്ങണം. നിരതദ്രവ്യം അടക്കു സമയത്ത് തിരിച്ചറിയല്‍ രേഖ(ആധാര്‍, വോ'േഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ) ഹാജരാക്കണം.
 

date