Skip to main content

കോഴിക്കോട് ജില്ലയിൽ ഇന്ന് (27. 03.2020)ന് ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

 

കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി മാർച്ച് 21നുള്ള എമിറേറ്റ്സ് വിമാനത്തിൽ (EK 532) ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22.03.2020ന് അതിരാവിലെ 3.00 am എത്തിചേരുകയും. രാവിലെ 10.00 മണിയോടെ  വിമാനത്താവളത്തിൽ നിന്ന് ടാക്സി കാറിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു, ഉച്ചയ്ക്ക് 3.45 PM ന് വീട്ടിലെത്തി,  ഐസൊലേഷനിൽ കഴിയുകയും ചെയ്തു.23.03.2016 രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഗവൺമെൻ്റ് ആംബുലൻസിൽ രാവിലെ 11:30 ഓടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ  ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

date