Skip to main content

കാര്‍ഷിക വിളവെടുപ്പ് നടത്തി

        ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ആസൂത്രണ വകുപ്പിലെ ജീവനക്കാരുടെ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആസൂത്രണ ബോര്‍ഡ് മെമ്പര്‍ കെ.എന്‍. ഹരിലാല്‍ നിര്‍വ്വഹിച്ചു.  പദ്ധതിയുടെ ഭാഗമായി കപ്പ, വാഴ, കോളിഫ്‌ളവര്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്തിരുന്നത്.  ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, എ.ഡി.പി.ഒ ജോസഫ്. എ.ഡി, റിസര്‍ച്ച് ഓഫീസര്‍ കെ. സാദിഖ്, ജൂനിയര്‍ സൂപ്രണ്ട് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date