Skip to main content
ഇര'യാര്‍ പ'യമേള

ഇര'യാറില്‍ വിതരണം ചെയ്തത് 5915 പ'യങ്ങള്‍ .

ഇര'യാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ നട പ'യമേളയില്‍ 5915 പ'യങ്ങള്‍ വിതരണം ചെയ്തു. 1964 ച'പ്രകാരമുള്ള റവന്യൂ ഭൂമിയും 1993 ച'പ്രകാരമുള്ള വനഭൂമിക്കുമുള്ള പ'യങ്ങളാണ് വിതരണം ചെയ്തത്. ക'പ്പന ഭൂമിപതിവ് ഓഫീസിന്റെ കീഴില്‍ 3098 പ'യങ്ങളും മുരിക്കാശ്ശേരിയുടെ കീഴില്‍ 965 പ'യങ്ങളും ഇടുക്കിയുടെ കീഴില്‍ 598ഉം, നെടുങ്കണ്ടത്ത് 1220 പ'യങ്ങളും കെ.ഡി.എച്ച് നിയമപ്രകാരം മാങ്കുളത്ത് 34 പ'യങ്ങളുമാണ് വിതരണം ചെയ്തത്.

date