Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കുളള പരിശീലന പരിപാടി

കേരള ഫിഷറീസ് വകുപ്പ് രജിസ്‌ട്രേര്‍ഡ്  മത്സ്യത്തൊഴിലാളികള്‍ക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നാല് ഘ'ങ്ങളിലായി എറണാകുളത്ത്  ആറ് ദിവത്തെ പരിശീലന പരിപാടികള്‍ നടത്തുു. പരിശീലന ദിവസങ്ങളില്‍ 500 രൂപ സ്റ്റൈപന്റും യാത്രാബത്ത, ഭക്ഷണം, താമസസൗകര്യം എിവയും  നല്‍കും.  താല്‍പര്യമുളള  20-നും 45-നും മദ്ധ്യേ പ്രായമുളള  10-ാം തരം പാസ്സായവര്‍ക്ക് മുന്‍ഗണന.   വിവിധ മത്സ്യബന്ധ രീതികള്‍, മത്സ്യബന്ധ ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ ആന്റ് സീമെന്‍ഷിപ്പ് എീവിഷയങ്ങളിലായിരിക്കും പരിശീലനം.  ഫിഷറീസ് വകുപ്പിന്റെ കിഴിലുളള പരിശീലന കേന്ദ്രങ്ങളിലും, കേന്ദ്ര ഗവമെന്റ് സ്ഥാനങ്ങളിലുമായിരിക്കും പരിശീലനം നല്‍കുത്.    താല്‍പര്യമുളള മത്സ്യത്തൊഴിലാളികള്‍ ഫെബ്രുവരി 20ന്  അഞ്ച് മണിക്ക് മുമ്പ് അപേക്ഷ നല്‍കണം.      കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222326 എ ഫോ നമ്പരില്‍ ബന്ധപ്പെടണം.

date