Skip to main content

ലോക കേരള സഭാംഗം ജോസ് കോലത്ത്  25,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ലോക കേരള സഭാംഗം ജോസ് കോലത്ത് 25,000  രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. കോഴഞ്ചേരി സ്വദേശിയായ ജോസ് കോലത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍.ആര്‍.ഐ ഫോറം ഗ്ലോബല്‍ ചെയര്‍മാനുമാണ് ജോസ് കോലത്ത്. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ചെക്ക് സ്വീകരിച്ചു.  മകന്‍ ജീവന്‍ കോലത്ത് പങ്കെടുത്തു. 

 

date