Skip to main content

മരിച്ച സഹോദരിയുടെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക്  സഹായം നല്‍കി സഹോദരന്‍

 അയ്യായിരത്തി അഞ്ഞൂറ് രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കടമ്പനാട് സ്വദേശി അഖില്‍ ബാലന്‍. സഹോദരി ബി.കെ അഖില മരിച്ചിട്ട് ഒരു വര്‍ഷത്തിനു ശേഷമുള്ള ജന്മദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു അഖില്‍. ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് തുക കൈമാറി.  ബാലന്‍, ചെല്ലമ്മ  എന്നിവര്‍ മാതാപിതാക്കളാണ്.

date