Post Category
മഴക്കാല പൂര്‍വ ശുചീകരണം: ജീവനക്കാര്‍ ഹാജരാകണം
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലെ ജീവനക്കാരും സെക്ഷനുകളും ഓഫീസ് പരിസരവും ശുചീകരിക്കുന്നതിനായി മേയ് 16ന് ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
date
- Log in to post comments