Skip to main content

ജലവിതരണം മുടങ്ങും

തൃശൂർ നഗരസഭ-ജലവിതരണ വിഭാഗം അമൃത് പദ്ധതിയുടെ ഭാഗമായി പഴയ മുനിസിപ്പൽ പ്രദേശത്ത് വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതും (ഇന്റർ കണക്ഷൻ വർക്‌സ്) വാൽവ്വുകൾ ഘടിപ്പിക്കുന്നതിനമായ പ്രവൃത്തികൾ നടന്നുവരുന്നതിനാൽ മെയ് 19, 20 എന്നീ തീയതികളിൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

date