Skip to main content

ഹരികൃഷ്ണന്‍ നമ്പൂതിരി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

 

നോര്‍ക്ക റൂട്ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹരികൃഷ്ണന്‍ നമ്പൂതിരി ചുമതലയേറ്റു.  

ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു അദ്ദേഹം.  ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ്.  

പി.എന്‍.എക്‌സ്.687/18

date