Post Category
ഗതാഗതം നിരോധിച്ചു
മാനന്തവാടി-കണ്ടോത്ത് വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 19 മുതല്‍ താത്കാലികമായി ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മൂളിത്തോട്-അഞ്ചാം പീടിക-പുതുശേരി റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു..
date
- Log in to post comments