Skip to main content

കാര്‍ഷിക പദ്ധതികള്‍ക്ക് അപേക്ഷിക്കാം

  പനത്തടി ഗ്രാമ പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതികളായ ജൈവവള വിതരണം (ജനറല്‍,പട്ടിക വര്‍ഗ്ഗം),പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്, വാഴ വിത്ത് വിതരണം  എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 31 നകം പാണത്തൂര്‍ കൃഷിഭവനില്‍ നല്‍കണം.

date