Skip to main content

മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിലൂടെ (ഇന്റെഗ്രേഷൻ) വളർത്തിയെടുത്ത ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട രണ്ട് മുതൽ നാല് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്കായി തയ്യാറായി.  തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം എന്നീ കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തും. ആവശ്യമുള്ളവർ 9495000915, 7510407930 (തിരുവനന്തപുരം), 9495000918, 9495000923 (കൊട്ടിയം) എന്നീ നമ്പരുകളിൽ പകൽ 10നും 5നും ഇടയിൽ വിളിക്കണം.
പി.എൻ.എക്സ്.1856/2020

date