Post Category
ഗതാഗത നിയന്ത്രണം
ദേശീയപാത 766 ല്‍ ഈങ്ങാപ്പുഴയില്‍ കലുങ്കു നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments