Skip to main content

കോവിഡ് 19 സ്ഥിതിവിവരം

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,780 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,722 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1433/2020)
 

date