Skip to main content

ജില്ലയിൽ ഒരാൾക്ക് കോവിഡ്

 

ആലപ്പുഴ :ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 9 - ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ ഫ്ലൈറ്റിലെത്തിയ  ഗർഭിണിയായ സ്ത്രീക്കാണ് കോവി ഡ് സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശി യാണ്.  വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ
 വീട്ടിലെത്തിയ ഇവർ ഹോം ക്വാറന്റൈനിലായിരുന്നു.  രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

date