Skip to main content

അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് (മെയ് 25) വൈകുന്നേരം 4.30 വരെയുള്ളത്.

 

ചെക് പോസ്റ്റുകള്‍ കടന്നവര്‍ - 4991

  

ഇതുവരെ നല്‍കിയ പാസുകള്‍- 5341

 ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-1172      

 

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍

ആര്യങ്കാവ്- 260

കുമളി-1806 

വാളയാര്‍-  1716  

മുത്തങ്ങ- 238  

മഞ്ചേശ്വരം- 859 

ഇഞ്ചിവിള - 112

date